Posts

Showing posts from April, 2007

Why is today so different

This poem was written soon after the birth of my first born

Today is so different
Sun rose with a shiny grin
Moon doesn't seem to disappear
Stars remain shimmering
Why is today so different

Clouds are milky, Sky so bright
Dew drops shine on every bloom
Butterflies fly in hundred hues
Birds are singing lullabies
Why is today so different

Heaven dropped a bubble
It floated like a feather
In there I saw, wrapped in gold, my son
Eyes so tiny, hands too small
These little feet so much like mine

WHY NOT TODAY BE DIFFERENT
JOSEPH, MY JOY, IS BORN ON THIS DAY

Cat and the Cricket

Cat and the Cricket
They went to play Cricket
Cat hit the cricket
And said this is Cricket

Cricket went wild
At the Cat so mild
You are like my child
Yet you broke my side

Cat gave cricket a biscuit
The lot he bought in Muscat
There were more in the basket
He hid some in the pocket

Cricket then flew like a rocket
It was the end of the racket
Good things never come in packet
Never will you get them in market

പക്കി കറുമ്പന്‍

വെടിയാന്‍ കാലത്തുറക്കമൊഴിഞ്ഞപ്പോ
കേട്ടത് കാക്കേടെ കാ...കാ...രോദനം മുറ്റത്തുണങ്ങുന്ന നെല്ലിന്‍റെ എണ്ണം
കൊത്തിക്കുറയ്ക്കാന്‍ ഈ പക്കി കറുമ്പന്‍ എത്തീ കൂട്ടമായി കാലത്ത് കോലായില്‍
കോലാഹലമത് കര്‍ണ ഘടോരം

കാക്കേടെ കണ്ണില്‍പൊടിയിട്ടു കോഴീടെ
കുഞ്ഞിനെ പോറ്റാന്‍ പറ്റില്ല സത്യം
വരിയായി പരംബേല്‍ ഓണക്കാനടുക്കിയ
എരിയന്‍ മുളകും കൊക്കിലോതുക്കി
കൊന്നേടെ കോമ്പിലിരിക്കും കാക്കേടെ
തലക്കിട്ടെറിയാന്‍ തക്കം നോക്കി

ഉടുതുണി ഉണങ്ങാന്‍ കമ്പിയേലിട്ടാല്‍
പൊടുന്നനെ വന്നൊരിരുപ്പാണതിന്‍ മേല്‍
കാക്കേടെ കാഷ്ടം വേഷ്ടിയേല്‍കണ്ടാല്‍
ജേഷ്ടന് വട്ടുപിടിക്കും കഷ്ടം!
ഗോഷ്ട്ടി കാണിക്കുന്ന ജേഷ്ട്ടനുപോലും
ഇഷ്ട്ടപ്പെടുന്നില്ലീ കാക്കേടെ ചേഷ്ട്ട

പണ്ടന്നണ്ടിക്ക് വിലയില്ലാ കാലത്ത്
ചണ്ടി വിറ്റിട്ടൊരു വണ്ടി വാങ്ങി എല്ലാരും നോക്കി കാക്കും വണ്ടീടെ
ചില്ലെല്ലാം കൊത്തി കൊളമാക്കീ കാക്ക
പണ്ടാരം ഇതുങ്ങളെ കൊല്ലുന്നോര്‍ക്കെല്ലാര്‍ക്കും
പട്ട ചാരായം വേണേലും വാങ്ങി തരാം

എല്ലാരും നല്ലതുപോലെ വെറുക്കുന്നീ
കാക്കക്കുമുണ്ടല്‍പ്പം നന്മകളൊക്കെ
കാക്കത്തൊള്ളായിരമത് മാത്രമല്ല
കാക ദൃഷ്ടിയുമവന്‍ ഭാഷയില്‍ ചേര്‍ത്തു
കറുപ്പോരഴകെന്നു കേക്കുന്നമാത്രയില്‍
കാക്കയോടല്‍പ…

Cheruppa kaala ormakal

Ottakkirikkumbol ormakaloronnayi
Odiyangethidum chithathil ereyayi

Pachaputhachoru punja nel padavum
Paalamaravumarayaaalum perayum

Thadipidikkaanaayi adivachadukkunna
Thadiyan komabante changala kilukkavum

Onathin naalathil paarikalikkuunno-r
Onathumbiye odikkum pythangal

Pandengo vettiya thengin thadiyude
Paalathinkeezhiloodozhukunna thodum

Nettiye ponnanum kadanjavanum pinne
Nedungane neerathil neenthum varaalum

Kaalathu muttathe poomethayaniyikkum
Kaalathin sreyassaai ilanjithan pookalum

Ennum poomukhathaamukha millathe
Ethunna thuthu kunukki pakshiyum

Chaamba than motile then thotunakkaan
Chammal illathetum theneecha kootavum

Chanakamurutti kalikkum karivandum
Konakam ketti gada veeshunnashukkalum

Chandiyel choodappam chuttukalikkuvaan
Cheru vadi yekunna pulimaravum

Pulikkaatha mavukondappamundaakki
Pillare pottunna pettammayum

Maatele pothile theneduthittu
Mati varuvolam madikkunna kuttiyum

Padathilodiyethunna praakalum
Paathiraakkoriyidum narikootavum

Pura machiloode ochavechod…

Onathin Thamburaan

ആര്‍പ്പോ... ഇര്‍റോ ഇര്‍റോ
ആര്‍പ്പോ... ഇര്‍റോ ഇര്‍റോ

ഓണം വന്നു ഓടിങ്ങു വന്നു
ഒരുപിടി ഓര്‍മയും, കാഴ്ചയുമായി
ഓണത്തുമ്പിയും, ഓലേഞ്ഞാലിയും
ഓടിപ്പറക്കും പൊന്നോണമിത്

ഒത്തിരി പാട്ടും പൊന്നോണപ്പുടവയും
ഓളത്തിലാടുന്ന ഓടങ്ങളും
ഓലപ്പുരയിലും, ഓടിട്ട വീട്ടിലും
ഓലനും, കാളനുമുപ്പേരിയും

ഒരുമയും, പെരുമയും, പാലടെചേര്‍ത്തി-
ട്ടൊറ്റവലിക്ക് കുടിച്ചു തീര്‍ക്കാം
ഓടാം, ചാടാം, കാല്‍തെറ്റി വീഴാം
ഓമന കുട്ടനൊരുമ്മയേകാം

ഓടിക്കളിക്കുന്നോരിത്തിരി പൈതങ്ങ-
ക്കോരത്തെ തെങ്ങിന്‍റെ ഓലപ്പന്ത്‌
ഒറ്റക്കിരിക്കും പുലയന്‍റെ കുഞ്ഞി-
നുടനടി പായസോം, പാച്ചോറും

ഓണത്തല്ലും, കലം തല്ലി പോട്ടീരും
ഒറ്റക്കും പെട്ടക്കും, കൂട്ടമായും
കുടവയറന്മാരും കള്ളുകുടിക്കാരു-
മൊന്നിച്ചു കൊണ്ടാടുമോണമിത് 

ഒന്നിച്ചു വലിയെടാ, വടംപിടിച്ചാടട
ഓരോ നിമിഷവും ഉത്സവമാണട
ഓടടാ വന്നെടാ മാവേലി വന്നെടാ
മുക്കിലും മൂലേലും ചെന്ന് പറയടാ

ഓർക്കുക മാളോരേ ഓണത്തിൻ നാളിതിൽ
ഒരുനിമിഷം നിന്റെ കണ്ണുകൂപ്പി
ഒരുവനന്നടിയന്റെ പാപങ്ങൾ പേറി
ഒരു മരക്രൂശതിൽ ജീവനേകി

എന്റെയും നിന്റെയും പാപങ്ങൾ പേറി, മരകുരിശിൽ ഒരു മഹാബലിയായി സ്വയം അർപ്പിച്ചവൻ. മാലോകർക്ക് പ്രത്യാശയേകി, പാപത്തിന്റെ മേലും അന്ധക…