Posts

Showing posts with the label Onathin Thamburaan

Yoked to Jesus

Image
“Come to me, all you who labor and are burdened, and I will give you rest. Take my yoke upon you, and learn from me; for I am gentle and lowly in heart, and you will find rest for your souls. For my yoke is easy, and my burden light.” †  Mathew 11: 28-30  What is the labour and burden that Jesus is asking me to deal with? Perhaps I have to let go of the compulsive burden (or is it a sort of entitlement?) that my spouse and children should choose a spiritual path that I know to be right. Jesus accompanied Judas Iscariot to the very end but never deprived him of his freedom to choose his own destiny. Jesus on the other hand, uninterrupted by Judas's choice to reject him, continues to accomplish his mission. He does become a victim of Judas's betrayal but he seldom takes on the victim's identity. In divine wisdom, Jesus chooses to die in our place (and that of Judas) in a redeeming act of love. Rather than being compelled to fix those whom God has entrusted to my headship by m

Onathin Thamburaan

ആര്‍പ്പോ... ഇര്‍റോ ഇര്‍റോ ആര്‍പ്പോ... ഇര്‍റോ ഇര്‍റോ ഓണം വന്നു ഓടിങ്ങു വന്നു ഒരുപിടി ഓര്‍മയും, കാഴ്ചയുമായി ഓണത്തുമ്പിയും, ഓലേഞ്ഞാലിയും ഓടിപ്പറക്കും പൊന്നോണമിത് ഒത്തിരി പാട്ടും പൊന്നോണപ്പുടവയും ഓളത്തിലാടുന്ന ഓടങ്ങളും ഓലപ്പുരയിലും, ഓടിട്ട വീട്ടിലും ഓലനും, കാളനുമുപ്പേരിയും ഒരുമയും, പെരുമയും, പാലടെചേര്‍ത്തി- ട്ടൊറ്റവലിക്ക് കുടിച്ചു തീര്‍ക്കാം ഓടാം, ചാടാം, കാല്‍തെറ്റി വീഴാം ഓമന കുട്ടനൊരുമ്മയേകാം ഓടിക്കളിക്കുന്നോരിത്തിരി പൈതങ്ങ- ക്കോരത്തെ തെങ്ങിന്‍റെ ഓലപ്പന്ത്‌ ഒറ്റക്കിരിക്കും പുലയന്‍റെ കുഞ്ഞി- നുടനടി പായസോം, പാച്ചോറും ഓണത്തല്ലും, കലം തല്ലി പോട്ടീരും ഒറ്റക്കും പെട്ടക്കും, കൂട്ടമായും കുടവയറന്മാരും കള്ളുകുടിക്കാരു- മൊന്നിച്ചു കൊണ്ടാടുമോണമിത്  ഒന്നിച്ചു വലിയെടാ, വടംപിടിച്ചാടട ഓരോ നിമിഷവും ഉത്സവമാണട ഓടടാ വന്നെടാ മാവേലി വന്നെടാ മുക്കിലും മൂലേലും ചെന്ന് പറയടാ ഓർക്കുക മാളോരേ ഓണത്തിൻ നാളിതിൽ ഒരുനിമിഷം നിന്റെ കണ്ണുകൂപ്പി ഒരുവനന്നടിയന്റെ പാപങ്ങൾ പേറി ഒരു മരക്രൂശതിൽ ജീവനേകി എന്റെയും നിന്റെയും പാപങ്ങൾ പേറി, മരകുരിശിൽ ഒരു മഹാബലിയായി സ്വയം അർപ്പിച്ചവൻ. മാലോകർക്ക്